Visitors

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter


സേവനാവകാശ നിയമം


സേവനാവകാശ നിയമം – 2012

ഡ്രഗ്‌സ് കണ്‍ട്രോൾ വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് നൽകി വരുന്ന സേവനങ്ങൾ സംബന്ധിച്ച വിജ്ഞാപനം 16.04.2013 തീയതിയിലെ  സർക്കാർ ഉത്തരവ് (പി) നം.138/13/ആകുവ, പ്രകാരം പുറത്തിറക്കിയിട്ടുണ്ട്.  നിയമം കാര്യക്ഷമമായി നടപ്പിലാക്കുതിലൂടെ ജനങ്ങളുടെ അവകാശവും ഭരണ സുതാര്യതയും ഉറപ്പാക്കാൻ വകുപ്പ് പരമാവധി ശ്രമിക്കുന്നുണ്ട്.


ക്രമ നം 
സേവനത്തിന്‍റെ പേര് നിശ്ചിത കാലാവധി
നിയുക്ത ഉദ്യോഗസ്ഥന്‍ ഒന്നാം അപ്പീല്‍ അധികാരി
രണ്ടാം അപ്പീല്‍ അധികാരി
1 മാനുഫാക്ചറിംഗ് ലൈസൻസ്
(അലോപ്പതി, ഹോമിയോപ്പതി & കോസ്‌മെറ്റിക്‌സ്)
28 ദിവസം ഡ്രഗ്സ് കണ്‍ട്രോളര്‍

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബക്ഷേമ

വകുപ്പ്

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

2

(മാനുഫാക്ചറിംഗ്

ലൈസൻസ് ആയൂർവേദം)

90 ദിവസം

ലൈസന്‍സ്

നല്‍കുന്നതിനുള്ള

അധികാരി

ഡെപ്യൂട്ടി ഡ്രഗ്സ്

കണ്‍ട്രോളര്‍

ഡ്രഗ്സ് കണ്‍ട്രോളര്‍
3

ലോണ്‍ ലൈസൻസ്

(അലോപ്പതി,

ഹോമിയോപ്പതി &

കോസ്‌മെറ്റിക്‌സ്)

28 ദിവസം
ഡ്രഗ്സ് കണ്‍ട്രോളര്‍

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബക്ഷേമ

വകുപ്പ്  

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

4

ലോണ്‍ ലൈസൻസ്

(ആയൂർവേദം)  

90 ദിവസം

ലൈസന്‍സ്

നല്‍കുന്നതിനുള്ള അധികാരി

ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് കണ്‍ട്രോളര്‍
5 രക്തബാങ്ക് ലൈസൻസ് 28 ദിവസം ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് കണ്‍ട്രോളര്‍

ഡ്രഗ്സ് കണ്‍ട്രോളര്‍ +

ഡ്രഗ്സ് കണ്‍ട്രോളര്‍

ജനറല്‍ ഇന്ത്യ

6 രക്തശേഖരണ കേന്ദ്രം 
14 ദിവസം ഡ്രഗ്സ് കണ്‍ട്രോളര്‍

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

7

ലൈസൻസ് പുതുക്കൽ

(ആയൂർവേദം)

90 ദിവസം ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരി

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബക്ഷേമ

വകുപ്പ്

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

8 ലൈസൻസ് പുതുക്കൽ 
28 ദിവസം ഡ്രഗ്സ് കണ്‍ട്രോളര്‍

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബക്ഷേമ

വകുപ്പ്

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

9 LVP ലൈസൻസ് 28 ദിവസം 
ഡ്രഗ്സ് കണ്‍ട്രോളര്‍

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബക്ഷേമ

വകുപ്പ്

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

10. 

നോണ്‍ സ്റ്റാറ്റ്യൂട്ടറി

സർട്ടിഫിക്കേറ്റ് പുതുക്കൽ

28 ദിവസം ഡ്രഗ്സ് കണ്‍ട്രോളര്‍

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബക്ഷേമ

വകുപ്പ്

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ

വകുപ്പ്

11. RMI പെർമിറ്റ് പുതുക്കൽ 21 ദിവസം
ഡ്രഗ്സ് കണ്‍ട്രോളര്‍

അഡീഷണല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

സ്പെഷ്യല്‍ സെക്രട്ടറി,

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്

12. പോയ്‌സണ്‍ പെർമിറ്റ് പുതുക്കൽ 30 ദിവസം

അസ്സി.ഡ്രഗ്സ്

കണ്‍ട്രോളര്‍

ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് കണ്‍ട്രോളര്‍
13.

അലോ/ ഹോമിയോ ‌‌

വിൽപ്പന ലൈസൻസ്

(മൊത്ത വിൽപ്പയും

ചില്ലറ വിൽപ്പനയും)

28 ദിവസം

അസ്സി.ഡ്രഗ്സ്

കണ്‍ട്രോളര്‍

ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് കണ്‍ട്രോളര്‍
14. അലോ/ ഹോമിയോ വിൽപ്പന ലൈസൻസ് പുതുക്കൽ 28 ദിവസം

അസ്സി.ഡ്രഗ്സ്

കണ്‍ട്രോളര്‍

ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് കണ്‍ട്രോളര്‍
15.
സി പി / ആർ പി അപ്രൂവൽ 28 ദിവസം
ഡ്രഗ്സ് ഇന്‍സ്പെക്ടര്‍
ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് കണ്‍ട്രോളര്‍