Slide
slider3
ഔഷധ ഗുണനിലവാരനിയന്ത്രണ വകുപ്പിനെ കുറിച്ച്
___________________________________
മരുന്നുകളുടെ ഗുണനിലവാരം സാധാരണക്കാരന് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്വം ആണ് കൂടാതെ വിപണിയിലും പൊതുജനത്തിനും ലഭിക്കുന്ന മരുന്നുകള്‍ വ്യാജമല്ലെന്നും ഗുണനിലവാരമുള്ളതാണെന്നും വില്പന വില മരുന്നിന്റെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെയാണ് എന്നും ഉറപ്പുവരുത്തേണ്ടത് ഔഷധ ഗുണനിലവാരനിയന്ത്രണ വകുപ്പിന്റെ ഉത്തരവാദിത്വമാണ്.
എങ്ങനെ അപേക്ഷിക്കാം
_______________
LEADERS
_____________
ശ്രീമതി. വീണാ ജോർജ്ജ്
ആരോഗ്യ കുടുംബക്ഷേമ മന്ത്രി
ശ്രീമതി. ടിങ്കു ബിസ്വാൾ ഐ. എ. എസ്
പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം)
(ആരോഗ്യവും കുടുംബക്ഷേമവും)
ശ്രീ. പി.എം. ജയൻ
ഡ്രഗ്സ് കൺട്രോളർ & ലൈസൻസിംഗ് അതോറിറ്റി