nPROUD Project- സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് 2025 ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 02 മണിക്ക് കോഴിക്കോട് തളിയിലെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ.

nPROUD Project- സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് 2025 ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 02 മണിക്ക് കോഴിക്കോട് തളിയിലെ മുഹമ്മദ് […]

സംസ്ഥാനത്ത് മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകൾ പൂർണ്ണമായും ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ (ONDLS) മുഖാന്തരമാക്കുന്നത്- സംബന്ധിച്ച്.

സംസ്ഥാനത്ത് മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകൾ പൂർണ്ണമായും ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ (ONDLS) മുഖാന്തരമാക്കുന്നത്- സംബന്ധിച്ച്.

മെഡിക്കൽ ഡിവൈസ് റൂൾസ് 2017- റൂളിലെ ക്ലാസ് എ, ക്ലാസ് ബി വിഭാഗത്തിൽപ്പെട്ട ഉപകരണങ്ങൾ/റീയേജന്റുകൾ/വസ്തുക്കൾ എന്നിവക്കുള്ള നിർമ്മാണ ലൈസൻസുകൾക്കായി https://cdscomdonline.gov.in വഴി അപേക്ഷിക്കുന്നത്- സംബന്ധിച്ച്

2022 ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ആയുഷ് വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള പരിശീലനം നടത്തി.

Department conducted a Training on Acts & Rules related to Ayush Industry on 13th -15 June 2022 at Thiruvananthapuram